നല്ലതും ചീത്തയുമായ ചിന്തകളാണ് ലോകത്തിൻറെ ഗതി തന്നെ മാറ്റി മറിച്ചത് .
അന്തമില്ലാത്ത ചിന്തകൾ..
ആത്മീയമായ ചിന്തകൾ..
അർത്ഥമില്ലാത്ത ചിന്തകൾ..
അന്തസ്സില്ലാത്ത ചിന്തകൾ..!
എല്ലാ ചിന്തകളും ഓരോരോ സ്വപ്നങ്ങളുടെ സുവർണ്ണ നൂലിഴകളാകുന്നു..
വ്യത്യസ്ത നൂലിഴകൾ കുട്ടി പിരിച്ചും..
ആഴങ്ങളിൽ അമർത്തി തുന്നിയും എല്ലാവരും സ്വപ്‌നങ്ങൾ നെയ്യുന്നു
അതെ നാമെല്ലാവരും സ്വപ്നങ്ങളുടെ നെയ്ത്തുകാരാണ്..
എൻറെ സ്വപനങ്ങളിൽ ചേർത്തുവെക്കാൻ,
നിന്റെ ചിന്തകൾ എനിക്ക് വേണ്ടി വന്നേക്കാം.
നിൻറെ സ്വപ്നങ്ങളിലേക്ക് എൻറെയും..
പരസ്പരം ഇഴ തീർക്കുംപ്പോൾ ചില സ്വപ്‌നങ്ങൾ അതി സുന്ദരങ്ങളാകാം..
സുന്ദര സ്വപനങ്ങളിലാണ് നാളെയുടെ ചിറകുകൾ ..
നന്മയുടെ ചിറകുകൾ ..

No comments:
Post a Comment